Question: 2024 പാരീസ് പാരാലിമ്പിക്സിൽ വിവാദ പതാകയുയർത്തിയതിൻ്റെ പേരിൽ ഇറാൻ താരം അയോഗ്യനാക്കപ്പെട്ടപ്പോൾ ജാവലിൻ ത്രോയിൽ സ്വർണം ലഭിച്ച ഇന്ത്യൻ താരം?
A. പ്രീതി പാൽ
B. അവ്നി ലേഖ് റ
C. നവ്ദീപ് സിംഗ്
D. നർവീന്ദർ സിംഗ്
Similar Questions
തായ്വാന്റെ (റിപ്പബ്ലിക് ഓഫ് ചൈന - ROC) ഇപ്പോഴത്തെ പ്രസിഡന്റ് ആരാണ്?
A. ഷീ ജിൻപിങ്
B. മാ യിങ്-ജ്യോ
C. ത്സായ് ഇങ്-വെൻ
D. ലൈ ചിങ്-തെ (വില്യം ലൈ)
2025-26 സാമ്പത്തിക വർഷത്തേക്ക് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചാ പ്രവചനം ലോക ബാങ്ക്, നേരത്തെ പ്രവചിച്ച 6.3 ശതമാനത്തിൽ നിന്ന് എത്ര ശതമാനമായാണ് ഉയർത്തിയത്?